---
title: "ഗോവ വിമോചന സമര സേനാനി ചമ്പാട്ടെ  കാവിലേരി കുമാരന്റെ ഭാര്യ കൗസു നിര്യാതയായി"
english_title: "  Kausu, wife of Goa liberation struggle fighter Kavileri Kumaran from Champad, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370584/kausu-wife-of-goa-liberation-struggle-fighter-kavileri-kumaran-from-champad-has-passed-away"
published_at: "2026-07-05T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a0dad4ce15_Untitled-1_copy.jpg"
keywords: []
---

# ഗോവ വിമോചന സമര സേനാനി ചമ്പാട്ടെ  കാവിലേരി കുമാരന്റെ ഭാര്യ കൗസു നിര്യാതയായി

> **Lead Summary:** താഴെ ചമ്പാട്ടെ പുഞ്ചക്കര കാവിലേരി കുനിയിൽ കൗസു നിര്യാതയായി.പരേതരായ ഗോവിന്ദൻ-

## Article Content

താഴെ ചമ്പാട്ടെ പുഞ്ചക്കര കാവിലേരി കുനിയിൽ കൗസു നിര്യാതയായി.പരേതരായ ഗോവിന്ദൻ-

മാതു ദമ്പതികളുടെ മകളാണ്.ഭർത്താവ് - പരേതനായ കാവിലേരി കുമാരൻ (ഗോവ വിമോചന സമര സേനാനി)

മക്കൾ - ദാമോദരൻ, മോഹൻ കുമാർ (പന്ന്യന്നൂർ പഞ്ചായത്ത് മെമ്പർ ) , രമേശൻ , പ്രകാശൻ , പരേതരായ സുമിത്ര, ഹേമലത

മരുമക്കൾ- മനോരമ (കോഴിക്കോട്),രേവതി (റിട്ടയേഡ് -SC-ST ഡിപ്പാർട്ട്മെന്റ് ) വിനീത , പരേതനായ ഇ.കെ കുമാരൻ

സഹോദരങ്ങൾ : പരേതരായ നാണു, നാരായണൻ , നാരായണി, ശാരദ.

സംസ്ക്കാരം -ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370584/kausu-wife-of-goa-liberation-struggle-fighter-kavileri-kumaran-from-champad-has-passed-away)