---
title: "കോഴിക്കോട്  സഹോദരനെ ജ്യേഷ്ഠൻ  വെട്ടിക്കൊന്നു ; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ"
english_title: "Kozhikode: Man hacks younger brother to death; brutal murder stems from property dispute."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370578/kozhikode-man-hacks-younger-brother-to-death-brutal-murder-stems-from-property-dispute"
published_at: "2026-07-05T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a0587a576c_6a49b4d93fdeb_koduvalli_murder.jpg"
keywords: []
---

# കോഴിക്കോട്  സഹോദരനെ ജ്യേഷ്ഠൻ  വെട്ടിക്കൊന്നു ; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ

> **Lead Summary:** സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്.ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്

## Article Content

സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്.ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370578/kozhikode-man-hacks-younger-brother-to-death-brutal-murder-stems-from-property-dispute)