---
title: "ഉറക്കത്തിനിടെ ഹൃദയാഘാതം ; ചമ്പാട് സ്വദേശി മരിച്ചു"
english_title: "Young man from Champad dies of heart attack in his sleep."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370496/young-man-from-champad-dies-of-heart-attack-in-his-sleep"
published_at: "2026-07-04T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a492932e4b6b_Untitled-4_copy.jpg"
keywords: []
---

# ഉറക്കത്തിനിടെ ഹൃദയാഘാതം ; ചമ്പാട് സ്വദേശി മരിച്ചു

> **Lead Summary:** ചമ്പാട്:ചമ്പാട് അരയാക്കൂൽ കക്കിരിനട്ട പറമ്പത്ത് ബാബു വാണ് മരിച്ചത്. പരേതനായ ചാത്തുക്കുട്ടി - ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈമ.

## Article Content

ചമ്പാട്:ചമ്പാട് അരയാക്കൂൽ കക്കിരിനട്ട പറമ്പത്ത് ബാബു വാണ് മരിച്ചത്. പരേതനായ ചാത്തുക്കുട്ടി - ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈമ.

മക്കൾ : മയൂഖ്, വൈഗ. സഹോദരങ്ങൾ സുരേഷ്, ബിന്ദു (പൊയിലൂർ). സംസ്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് എലാങ്കോടുള്ള ചെറിയാട്ട് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370496/young-man-from-champad-dies-of-heart-attack-in-his-sleep)