---
title: "പെരിങ്ങത്തൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ മമ്മദ് നിര്യാതനായി"
english_title: "Mammad, an early socialist activist from Peringathur, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370484/mammad-an-early-socialist-activist-from-peringathur-has-passed-away"
published_at: "2026-07-04T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49176fbe4c0_vbvbb.jpg"
keywords: []
---

# പെരിങ്ങത്തൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ മമ്മദ് നിര്യാതനായി

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്‌കൂളിന് സമീപം ഇട്ടാപ്പള്ളിയിൽ മമ്മദ് അന്തരിച്ചു. ആദ്യ കാല സോഷ്യലിസ്റ്റ് പ്രവർത്തകനും മരവ്യാപാരിയുമാണ് .

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്‌കൂളിന് സമീപം ഇട്ടാപ്പള്ളിയിൽ മമ്മദ് അന്തരിച്ചു. ആദ്യ കാല സോഷ്യലിസ്റ്റ് പ്രവർത്തകനും മരവ്യാപാരിയുമാണ് .

പരേതരായ ഇട്ടാപ്പള്ളി അബ്ദുള്ള ഹാജി - മറിയം ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ : തിരുവമ്പാടിയിൽ റാബിയ.

മക്കൾ : അസ്ലം (ദുബായ് ), ലത്തീഫ് (കോയമ്പത്തൂർ ) , ആഷിഖ് (ബംഗളൂരു ), ഹസീന, സമീറ, സറീന, പരേതനായ ഹുസൈൻ.

മരുമക്കൾ:ഇബ്രാഹിം (പൊന്നാനി), അബ്ബാസ് (പാറക്കടവ് ), ഷംസീർ (കക്കട്ട് ),മുബീന ( ഇരിങ്ങണ്ണൂർ), ഫാത്തിമ (കരിയാട്), സുഹറ (വയനാട്), നൗഷിദ (വെള്ളികുളങ്ങര ).

സഹോദരങ്ങൾ :അബൂബക്കർ, യൂസുഫ്,മുസ്തഫ, ബിയ്യാത്തു, ആയിഷ,പരേതയായ നബീസു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370484/mammad-an-early-socialist-activist-from-peringathur-has-passed-away)