---
title: "പന്ന്യന്നൂർ ഗവ. ഐടിഐയിൽ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു"
english_title: "Applications invited for courses at Pannyannur Govt. ITI."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370455/applications-invited-for-courses-at-pannyannur-govt-iti"
published_at: "2026-07-04T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48eb34f0a86_Untitled-3_copy.jpg"
keywords: ["Pannyannur Govt. ITI.", "Course", "Apply"]
---

# പന്ന്യന്നൂർ ഗവ. ഐടിഐയിൽ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** പന്ന്യന്നൂർ: കേരളസർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന പന്ന്യന്നൂർ ഗവ. ഐ ടി ഐ യിലേക്ക് 2026 വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. ഡ്രാഫ്റ്റ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്,ഇലക്ട്രീഷ്യൻ, വെൽഡർ

## Article Content

പന്ന്യന്നൂർ: കേരളസർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന പന്ന്യന്നൂർ ഗവ. ഐ ടി ഐ യിലേക്ക് 2026 വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. ഡ്രാഫ്റ്റ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്,ഇലക്ട്രീഷ്യൻ, വെൽഡർ

എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന ദിനം 7.

ഫോൺ 0490 318650.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370455/applications-invited-for-courses-at-pannyannur-govt-iti)