---
title: "സെൻസസ് സെൽഫ് എന്യൂമറേഷന് ജനങ്ങൾക്ക് പെരിങ്ങത്തൂർ  എൻഎഎം  സ്കൂ‌ളിൽ ഹെൽപ് ഡെസ്ക് ഒരുക്കിയത് ഏറെ പേർക്ക് സഹായകരമായി"
english_title: "The help desk set up at Peringathur NAM School for the people for Census Self-Enumeration has been helpful to many people*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370394/the-help-desk-set-up-at-peringathur-nam-school-for-the-people-for-census-self-enumeration-has-been-helpful-to-many-people"
published_at: "2026-07-04T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48be689796e_Untitled-1_copy.jpg"
keywords: []
---

# സെൻസസ് സെൽഫ് എന്യൂമറേഷന് ജനങ്ങൾക്ക് പെരിങ്ങത്തൂർ  എൻഎഎം  സ്കൂ‌ളിൽ ഹെൽപ് ഡെസ്ക് ഒരുക്കിയത് ഏറെ പേർക്ക് സഹായകരമായി

> **Lead Summary:** പെരിങ്ങത്തൂർ: സാമൂഹിക സേവനത്തിന്റെ നല്ല പാഠവുമായി പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂ‌ൾ വിദ്യാർഥികൾ. സെൽഫ് എന്യൂമറേഷൻ നടപടികൾ ഓൺലൈനായി ചെയ്യുന്നതിനുള്ള അവസരവുമായി രംഗത്തെത്തിയത്. ഇത് ഒട്ടേറെ പേർക്ക് ഉപകരിച്ചു.

## Article Content

പെരിങ്ങത്തൂർ: സാമൂഹിക സേവനത്തിന്റെ നല്ല പാഠവുമായി പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂ‌ൾ വിദ്യാർഥികൾ. സെൽഫ് എന്യൂമറേഷൻ നടപടികൾ ഓൺലൈനായി ചെയ്യുന്നതിനുള്ള അവസരവുമായി രംഗത്തെത്തിയത്. ഇത് ഒട്ടേറെ പേർക്ക് ഉപകരിച്ചു.

സ്കൂ‌ൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെൽപ് ഡെസ്ക് പ്രധാനാധ്യാപകൻ വി.കെ.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ റഫീഖ് കാരക്കണ്ടി, ഇ. കെ.അബ്ദുൽ ജലീൽ, ഷൗക്കത്ത് അടുവാട്ടിൽ, പി.പി.അഷ്റ ഫ്, വി.കെ.സന്തോഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370394/the-help-desk-set-up-at-peringathur-nam-school-for-the-people-for-census-self-enumeration-has-been-helpful-to-many-people)