---
title: "പാനൂരിലെ ഷഹീദ് ഡോക്‌ടറുടെ സഹോദരൻ ഹനീഫ നിര്യാതനായി"
english_title: "Hanifa Panoor has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370362/hanifa-panoor-has-passed-away"
published_at: "2026-07-04T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48a868953f2_Untitled-6_copy.jpg"
keywords: []
---

# പാനൂരിലെ ഷഹീദ് ഡോക്‌ടറുടെ സഹോദരൻ ഹനീഫ നിര്യാതനായി

> **Lead Summary:** പാനൂർ:പാനൂർ യാസീൻ മസ്‌ജിദിനടുത്ത് ഹുനഫയിൽമീത്തൽ കുനിയിൽ ഹനീഫ നിര്യാതനായി.

## Article Content

പാനൂർ:പാനൂർ യാസീൻ മസ്‌ജിദിനടുത്ത് ഹുനഫയിൽമീത്തൽ കുനിയിൽ ഹനീഫ നിര്യാതനായി.

ഭാര്യ : പി.എം ഹസീന.മക്കൾ : ഹസിബ, ഉമൈദ്, ഹനൂറ, ഹൈഫ,

മരുമക്കൾ : നാസ്സർ (പാനൂർ), അനസ് (പെരിങ്ങാടി), അനീസ് (തലശ്ശേരി).

മറ്റ് സഹോദരങ്ങൾ : യൂസഫ് (ചൊക്ലി), മൂസക്കുട്ടി (പാറാൽ), പ്രൊഫ.സാഹിർ (മേക്കുന്ന്), അസ്‌മ (പാനൂർ), പരേതരായ അബൂബക്കർ, റാബിയ, ആയിഷ.

ഖബറടക്കം : ഇന്ന് ശനിയാഴ്ച വൈകീട്ട് പാനൂർ മഹല്ല് ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370362/hanifa-panoor-has-passed-away)