---
title: "കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു"
english_title: "Woman who attempted suicide by setting herself on fire in Kozhikode dies."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370269/woman-who-attempted-suicide-by-setting-herself-on-fire-in-kozhikode-dies"
published_at: "2026-07-03T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47dd2bd0ee1_6a47a28c4dbf3_FGB.jpg"
keywords: []
---

# കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

> **Lead Summary:** കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

## Article Content

കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370269/woman-who-attempted-suicide-by-setting-herself-on-fire-in-kozhikode-dies)