---
title: "ഓപ്പറേഷൻ തണ്ടർ ; ന്യൂമാഹിയിൽ ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16 കുപ്പി മാഹി മദ്യം പിടികൂടി"
english_title: "Operation Thunder: 16 bottles of Mahe liquor seized from an abandoned state on a bus in New Mahe."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370258/operation-thunder-16-bottles-of-mahe-liquor-seized-from-an-abandoned-state-on-a-bus-in-new-mahe"
published_at: "2026-07-03T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47c5fde38c4_rfrfrf.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ ; ന്യൂമാഹിയിൽ ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16 കുപ്പി മാഹി മദ്യം പിടികൂടി

> **Lead Summary:** മാഹി: ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16കുപ്പി (8ലിറ്റർ )മാഹി മദ്യം പിടികൂടി.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് കെ സുദീപ് ടിപി എന്നിവർ ഉണ്ടായിരുന്നു.

## Article Content

മാഹി: ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16കുപ്പി (8ലിറ്റർ )മാഹി മദ്യം പിടികൂടി.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് കെ സുദീപ് ടിപി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370258/operation-thunder-16-bottles-of-mahe-liquor-seized-from-an-abandoned-state-on-a-bus-in-new-mahe)