---
title: "തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു"
english_title: "A worker collapsed and died while on duty at Thottilpalam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370149/a-worker-collapsed-and-died-while-on-duty-at-thottilpalam"
published_at: "2026-07-03T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a476c4c4164a_6a47620b4bd74_DEAD.jpg"
keywords: ["Thottilpalam.", "worker", "Dead"]
---

# തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.ജോലിക്കിടെ ബാത്ത്റൂമിൽ പോയ സുരേഷ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.ജോലിക്കിടെ ബാത്ത്റൂമിൽ പോയ സുരേഷ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നീലിയോട്ട് വാസുവിന്റെ മകനാണ്. അമ്മ: മാതു.ഭാര്യ: സീമ. സഹോദരങ്ങൾ: ശശി (ബെൽമൗണ്ട്), മോളി (കക്കട്ട്).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370149/a-worker-collapsed-and-died-while-on-duty-at-thottilpalam)