---
title: "കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിൽ ലോറി താണു ; ഇരുചക്ര വാഹനങ്ങൾക്കുൾപ്പടെ ഗതാഗതം സാധ്യമല്ല"
english_title: "A lorry has sunk into the road on the Kuttimakkool-Eranjoli bridge route; traffic is impossible, including for two-wheelers."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370137/a-lorry-has-sunk-into-the-road-on-the-kuttimakkool-eranjoli-bridge-route-traffic-is-impossible-including-for-two-wheelers"
published_at: "2026-07-03T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a476522b4ab8_Untitled-1_copy.jpg"
keywords: []
---

# കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിൽ ലോറി താണു ; ഇരുചക്ര വാഹനങ്ങൾക്കുൾപ്പടെ ഗതാഗതം സാധ്യമല്ല

> **Lead Summary:** കുട്ടിമാക്കൂലിൽ നിന്നും എരഞ്ഞോളിയിലേക്കുള്ള റോഡിൽ ലോറി താഴ്ന്നു. പുറകോട്ടെടുക്കവെയാണ് ലോറി താഴ്ന്നത്. ഇരുചക്ര വാഹനമുൾപ്പടെ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ഇതേ തുടർന്ന് വാഹനങ്ങളെല്ലാം വഴി തിരിച്ച് വിടുകയാണ്.

## Article Content

കുട്ടിമാക്കൂലിൽ നിന്നും എരഞ്ഞോളിയിലേക്കുള്ള റോഡിൽ ലോറി താഴ്ന്നു. പുറകോട്ടെടുക്കവെയാണ് ലോറി താഴ്ന്നത്. ഇരുചക്ര വാഹനമുൾപ്പടെ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ഇതേ തുടർന്ന് വാഹനങ്ങളെല്ലാം വഴി തിരിച്ച് വിടുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370137/a-lorry-has-sunk-into-the-road-on-the-kuttimakkool-eranjoli-bridge-route-traffic-is-impossible-including-for-two-wheelers)