---
title: "പരാതിയുണ്ട് സാറെ ; കണ്ണൂരിൽ ഡി.ഐ.ജിയുടെ വീട്ടിൽ മൂർഖൻ"
english_title: "There is a complaint, sir; cobra found at DIG's house in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370029/there-is-a-complaint-sir-cobra-found-at-digs-house-in-kannur"
published_at: "2026-07-02T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4691f752155_Untitled-2_copy.jpg"
keywords: []
---

# പരാതിയുണ്ട് സാറെ ; കണ്ണൂരിൽ ഡി.ഐ.ജിയുടെ വീട്ടിൽ മൂർഖൻ

> **Lead Summary:** കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്കിന്റെ വീട്ടിൽ കാണപ്പെട്ട മൂർഖനെ വനംവകുപ്പ് റെസ്കവർ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടു. റെയിൽവേസ്റ്റേഷന് സമീപത്തെ ട്രെയിനിംഗ് സെന്ററിൽ ഓഫീസർമാർക്കുള്ള താമസസ്ഥലത്താണ് ഡി.ഐ.ജി താമസിക്കുന്നത്.

## Article Content

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്കിന്റെ വീട്ടിൽ കാണപ്പെട്ട മൂർഖനെ വനംവകുപ്പ് റെസ്കവർ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടു. റെയിൽവേസ്റ്റേഷന് സമീപത്തെ ട്രെയിനിംഗ് സെന്ററിൽ ഓഫീസർമാർക്കുള്ള താമസസ്ഥലത്താണ് ഡി.ഐ.ജി താമസിക്കുന്നത്.

ഇന്നലെ രാത്രി 7.30ഓടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് മൂർഖനെ കണ്ടത്. ഡി.ഐ.ജി ഈ സമയം വീട്ടിലു ണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ റെസ്ക്യൂവർ പാമ്പിനെ പിടികൂടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370029/there-is-a-complaint-sir-cobra-found-at-digs-house-in-kannur)