---
title: "പൊയിലൂർ സ്വദേശിനി ലീല നിര്യാതയായി"
english_title: "Poilur native Leela passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370023/poilur-native-leela-passes-away"
published_at: "2026-07-02T21:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4685abc531a_cdcdc.jpg"
keywords: []
---

# പൊയിലൂർ സ്വദേശിനി ലീല നിര്യാതയായി

> **Lead Summary:** പൊയിലൂർ: വടക്കെ പൊയിലൂർ കുഞ്ഞി പറമ്പത്ത് ലീല അന്തരിച്ചു. ഭർത്താവ് : പരേതനായ കെ.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (മുൻ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ). മക്കൾ : വിപിന , വിപേഷ്, വിജു. മരുമക്കൾ: വിജയൻ, പുണ്യ, വിദ്യ. സഹോദരങ്ങൾ: നാണി , ജാനു, പരേതരായ കുമാരൻ, രാജൻ.

## Article Content

പൊയിലൂർ: വടക്കെ പൊയിലൂർ കുഞ്ഞി പറമ്പത്ത് ലീല അന്തരിച്ചു. ഭർത്താവ് : പരേതനായ കെ.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (മുൻ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ). മക്കൾ : വിപിന , വിപേഷ്, വിജു. മരുമക്കൾ: വിജയൻ, പുണ്യ, വിദ്യ. സഹോദരങ്ങൾ: നാണി , ജാനു, പരേതരായ കുമാരൻ, രാജൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370023/poilur-native-leela-passes-away)