---
title: "ഓപ്പറേഷൻ തൂഫാൻ ; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽ"
english_title: "Operation Toofan: Elderly man caught with banned tobacco products"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369897/operation-toofan-elderly-man-caught-with-banned-tobacco-products"
published_at: "2026-07-02T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46081ab9b4e_Untitled-3_copy.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ ; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽ

> **Lead Summary:** നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എളമ്പേരം മീത്തലെ പൊയിലിൽ നാരായണൻ പി ആണ് ഇളമ്പേരം മുത്തപ്പൻ അമ്പലത്തിന് സമീപം വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്.

## Article Content

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എളമ്പേരം മീത്തലെ പൊയിലിൽ നാരായണൻ പി ആണ് ഇളമ്പേരം മുത്തപ്പൻ അമ്പലത്തിന് സമീപം വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്.

ഇയാളുടെ കയ്യിൽ നിന്നും ഹാൻസ്, ചാപ് ടുബക്കോ എന്നിങ്ങനെയുള്ള 10 പാക്കറ്റ് പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369897/operation-toofan-elderly-man-caught-with-banned-tobacco-products)