---
title: "കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ മധ്യവയസ്ക്കന് 20 വർഷം തടവും,25,000 പിഴയടക്കാനും ശിക്ഷ"
english_title: "A middle-aged man has been sentenced to 20 years in prison and ordered to pay a fine of ₹25,000 in a case involving unnatural sexual assault in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369884/a-middle-aged-man-has-been-sentenced-to-20-years-in-prison-and-ordered-to-pay-a-fine-of-25000-in-a-case-involving-unnatural-sexual-assault-in-kannur"
published_at: "2026-07-02T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6dd151a12_court.jpg"
keywords: ["Court", "Kannur", "Unnatural sexual assault", "Prison"]
---

# കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ മധ്യവയസ്ക്കന് 20 വർഷം തടവും,25,000 പിഴയടക്കാനും ശിക്ഷ

> **Lead Summary:** കണ്ണൂർ കക്കാട് 5 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡന ത്തിനിരയാക്കി എന്ന കേസിൽ കൊറ്റാളിയിലെ ഷാജി ഫ്രാൻസിസിനെ 20 വർഷം കഠിന തടവിനും 25,000 രൂപ പിഴ അടയ്ക്കാനും അതിവേഗ കോടതി ജഡ്‌ജി എസ്. രശ്മി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 5 മാസം കൂടുതൽ തടവു അനുഭവിക്കണം. 2024 ഡിസംബർ 15ന് രാവിലെ 9.30നാണ് സംഭവം. കണ്ണൂർ

## Article Content

കണ്ണൂർ കക്കാട് 5 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡന ത്തിനിരയാക്കി എന്ന കേസിൽ കൊറ്റാളിയിലെ ഷാജി ഫ്രാൻസിസിനെ 20 വർഷം കഠിന തടവിനും 25,000 രൂപ പിഴ അടയ്ക്കാനും അതിവേഗ കോടതി ജഡ്‌ജി എസ്. രശ്മി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 5 മാസം കൂടുതൽ തടവു അനുഭവിക്കണം. 2024 ഡിസംബർ 15ന് രാവിലെ 9.30നാണ് സംഭവം. കണ്ണൂർ

ടൗൺ പൊലീസ് എസ്.ഐ പി. ഷമീൽ ആണ് പോക്സോ നിയമപ്രകാരം കേസ് റജിസ്‌റ്റർ ചെയ്‌തത് പ്രതിയെ അന്നുതന്നെ അറസ്‌റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കിയിരുന്നു.

പൊലീസ് ഇൻസ്പെക്‌ടർ ശ്രീജിത്ത് കൊടേരി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെ ഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. എം.ഭാസുരി ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369884/a-middle-aged-man-has-been-sentenced-to-20-years-in-prison-and-ordered-to-pay-a-fine-of-25000-in-a-case-involving-unnatural-sexual-assault-in-kannur)