---
title: "പാനൂരിലെ ബി ജെ പി നേതാവിന് കണ്ണൂരിൽ ബസിടിച്ച്  പരിക്ക്"
english_title: "BJP leader from Panur injured after being hit by bus in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369701/bjp-leader-from-panur-injured-after-being-hit-by-bus-in-kannur"
published_at: "2026-07-01T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41e5c250526_accident.jpg"
keywords: []
---

# പാനൂരിലെ ബി ജെ പി നേതാവിന് കണ്ണൂരിൽ ബസിടിച്ച്  പരിക്ക്

> **Lead Summary:** (www.panoornews.in0കണ്ണൂർ സിവിൽ സ്റേഷന് സമീപത്ത് വെച്ച് ബിജെപി ജില്ലാ കമ്മിറ്റി അംഗവും ഒബിസി മോർച്ച സംസ്ഥാന സമിതി അംഗവുമായ കെ.പി. സഞ്ജീവ് കുമാറിന് കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റു. പരിക്കേറ്റ സഞ്ജീവൻ മാസ്റ്ററെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൻഷനേർസ് സംഘ് ധർണ്ണ സമരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

## Article Content

(www.panoornews.in0കണ്ണൂർ സിവിൽ സ്റേഷന് സമീപത്ത് വെച്ച് ബിജെപി ജില്ലാ കമ്മിറ്റി അംഗവും ഒബിസി മോർച്ച സംസ്ഥാന സമിതി അംഗവുമായ കെ.പി. സഞ്ജീവ് കുമാറിന് കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റു. പരിക്കേറ്റ സഞ്ജീവൻ മാസ്റ്ററെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൻഷനേർസ് സംഘ് ധർണ്ണ സമരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369701/bjp-leader-from-panur-injured-after-being-hit-by-bus-in-kannur)