---
title: "കൂത്ത്പറമ്പിൽ തെങ്ങ് വീണ് വീട് തകർന്നു ; രണ്ടുപേർക്ക് പരിക്ക്"
english_title: "House collapsed after coconut tree falls in Koothparampil; two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369614/house-collapsed-after-coconut-tree-falls-in-koothparampil-two-injured"
published_at: "2026-07-01T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a448ecac75ed_Untitled-4_copy.jpg"
keywords: ["HEAVY rain", "House collapsed", "Koothparamba", "Coconut tree"]
---

# കൂത്ത്പറമ്പിൽ തെങ്ങ് വീണ് വീട് തകർന്നു ; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** ശക്തമായ മഴയിലുംകാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കൂത്ത്പറമ്പ് നരവൂർ മനക്കൽ പുത്തൻ പുരയിൽ രാധയുടെ വീടിനു മുകളിലാണ് ചൊവ്വാഴ്ച വൈകീട്ട് ആറോടെ തെങ്ങ് വീണത്. അപകടത്തിൽ രാധ യ്ക്കും മകൾ ഷൈലയ്ക്കും പരിക്കേറ്റു. വീടിൻ്റെ മുൻവശം പൂർണമാ യും തകർന്നു

## Article Content

ശക്തമായ മഴയിലുംകാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കൂത്ത്പറമ്പ് നരവൂർ മനക്കൽ പുത്തൻ പുരയിൽ രാധയുടെ വീടിനു മുകളിലാണ് ചൊവ്വാഴ്ച വൈകീട്ട് ആറോടെ തെങ്ങ് വീണത്. അപകടത്തിൽ രാധ യ്ക്കും മകൾ ഷൈലയ്ക്കും പരിക്കേറ്റു. വീടിൻ്റെ മുൻവശം പൂർണമാ യും തകർന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369614/house-collapsed-after-coconut-tree-falls-in-koothparampil-two-injured)