---
title: "മഴ തുടരുന്നു ; കണ്ണൂരും, കാസർക്കോടിനുമൊപ്പം  മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നവധി"
english_title: "Rain continues; Educational institutions in Kannur, Kasaragod and Mahe leave"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369600/rain-continues-educational-institutions-in-kannur-kasaragod-and-mahe-leave"
published_at: "2026-07-01T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438d8633bd5_rain.jfif"
keywords: ["Heavy rain", "Kannur", "Kasaragod", "Mahe", "School Leave"]
---

# മഴ തുടരുന്നു ; കണ്ണൂരും, കാസർക്കോടിനുമൊപ്പം  മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നവധി

> **Lead Summary:** കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തെ അക്ഷരാർത്ഥത്തിൽ ശരിവച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, കാസർക്കോഡ് ജില്ലകൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,

## Article Content

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തെ അക്ഷരാർത്ഥത്തിൽ ശരിവച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, കാസർക്കോഡ് ജില്ലകൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,

കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369600/rain-continues-educational-institutions-in-kannur-kasaragod-and-mahe-leave)