---
title: "തലശേരി നഗരമധ്യത്തിൽ ഹോട്ടലിൽ  തീപ്പിടുത്തം"
english_title: "Fire breaks out at hotel in Thalassery city center"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369431/fire-breaks-out-at-hotel-in-thalassery-city-center"
published_at: "2026-06-30T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4369ec86bac_Untitled-3_copy.jpg"
keywords: []
---

# തലശേരി നഗരമധ്യത്തിൽ ഹോട്ടലിൽ  തീപ്പിടുത്തം

> **Lead Summary:** തലശേരി നഗരമധ്യത്തിൽ ഹോട്ടലിൽ തീപ്പിടുത്തം പുതിയ ബസ്സ്റ്റാറ്റിൽ ലാ ഫെയർ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. 12 മണിയോടെയാണ് സംഭവം. കിച്ചനിലാണ് തീപ്പിടുത്തമുണ്ടായത്.

## Article Content

തലശേരി നഗരമധ്യത്തിൽ ഹോട്ടലിൽ തീപ്പിടുത്തം പുതിയ ബസ്സ്റ്റാറ്റിൽ ലാ ഫെയർ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. 12 മണിയോടെയാണ് സംഭവം. കിച്ചനിലാണ് തീപ്പിടുത്തമുണ്ടായത്.

ഫയർഫോഴ്സും പൊലീസും ഉൾപ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുത്ത പുകയിലമർന്നിരിക്കുകയാണ് പ്രദേശം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369431/fire-breaks-out-at-hotel-in-thalassery-city-center)