---
title: "കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയില്ല ; പ്രചരിക്കുന്ന സന്ദേശം വ്യാജം"
english_title: "There will be no holiday for educational institutions in Kannur district tomorrow; The message being circulated is false"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369320/there-will-be-no-holiday-for-educational-institutions-in-kannur-district-tomorrow-the-message-being-circulated-is-false"
published_at: "2026-06-29T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42a40c8064b_Untitled-1_copy.jpg"
keywords: ["No holiday", "Educational institutions", "Kannur district", "Tomorrow"]
---

# കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയില്ല ; പ്രചരിക്കുന്ന സന്ദേശം വ്യാജം

> **Lead Summary:**  കണ്ണൂർ: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ങ്ങൾക്ക് അവധിയെന്നതരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. നിലവിൽ യാതൊരവധിയും ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടില്ല.

## Article Content

 കണ്ണൂർ: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ങ്ങൾക്ക് അവധിയെന്നതരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. നിലവിൽ യാതൊരവധിയും ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയെന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369320/there-will-be-no-holiday-for-educational-institutions-in-kannur-district-tomorrow-the-message-being-circulated-is-false)