---
title: "പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ചര പവൻ മാല മോഷണം പോയി"
english_title: "A five and a half jewel necklace was stolen from a woman who had come to visit a temple in ParasinikkadavU"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369164/a-five-and-a-half-jewel-necklace-was-stolen-from-a-woman-who-had-come-to-visit-a-temple-in-parasinikkadavu"
published_at: "2026-06-29T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5649e888c_police.1697912334.jpg"
keywords: []
---

# പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ചര പവൻ മാല മോഷണം പോയി

> **Lead Summary:** പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പവനിലധികം വരുന്ന താലിമാല കവർന്നു. ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം.ബേക്കൽ രാവനീശ്വരം രാമഗിരി ഹൌസിൽ രാധ പിയുടെ അഞ്ചര പവനിൽ അധികം വരുന്ന ആറ് ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണ താലിമാലയാണ് മോഷണം പോയത്. പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പവനിലധികം വരുന്ന താലിമാല കവർന്നു. ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം.ബേക്കൽ രാവനീശ്വരം രാമഗിരി ഹൌസിൽ രാധ പിയുടെ അഞ്ചര പവനിൽ അധികം വരുന്ന ആറ് ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണ താലിമാലയാണ് മോഷണം പോയത്. പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369164/a-five-and-a-half-jewel-necklace-was-stolen-from-a-woman-who-had-come-to-visit-a-temple-in-parasinikkadavu)