---
title: "മരണത്തിലും അനശ്വര 'താരം..!' ; നടൻ ഭാഗ്യരാജിന്റെ  കണ്ണുകൾ ദാനം ചെയ്തു!"
english_title: " Actor Bhagyaraj's eyes donated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369130/actor-bhagyarajs-eyes-donated"
published_at: "2026-06-29T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f6327090a1_Untitled-2_copy.jpg"
keywords: ["Actor Bhagyaraj", "Eyes donated"]
---

# മരണത്തിലും അനശ്വര 'താരം..!' ; നടൻ ഭാഗ്യരാജിന്റെ  കണ്ണുകൾ ദാനം ചെയ്തു!

> **Lead Summary:** മരണത്തിലും സമൂഹത്തിനാകെ മാതൃകയായി നടൻ ഭാഗ്യരാജ്. മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം കുടുംബം നിറവേറ്റി.

## Article Content

മരണത്തിലും സമൂഹത്തിനാകെ മാതൃകയായി നടൻ ഭാഗ്യരാജ്. മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം കുടുംബം നിറവേറ്റി.

വർഷങ്ങൾക്കുമുമ്പ് തന്നെ നേത്രദാനത്തിന് രജിസ്റ്റർ ചെയ്തിരുന്ന ഭാഗ്യരാജിന്റെ വീട്ടിലെത്തിയാണ് ഡോക്ടർമാർ നടപടികൾ പൂർത്തിയാക്കിയത്. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച താരത്തിന്റെ കണ്ണുകൾ ഇനി രണ്ട് പേർക്ക് കാഴ്ചയുടെ വെളിച്ചമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369130/actor-bhagyarajs-eyes-donated)