---
title: "ദമാമിൽ വാഹനാപകടം ;  പെരിങ്ങാടി സ്വദേശി മരിച്ചു"
english_title: "A Peringadi native died in a road accident in Dammam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369086/a-peringadi-native-died-in-a-road-accident-in-dammam"
published_at: "2026-06-28T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41530dd75c9_Untitled-1_copy.jpg"
keywords: ["Accident", "Dammam", "Peringadi native", "Dead"]
---

# ദമാമിൽ വാഹനാപകടം ;  പെരിങ്ങാടി സ്വദേശി മരിച്ചു

> **Lead Summary:** ന്യൂ മാഹി പെരിങ്ങാടി അണ്ണാകൊട്ടന്റവിട (അൽ റാസ്) മുഹമ്മദ്‌സജീം ദമാമിൽ കാർ അപകടത്തിൽ മരിച്ചു. ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപം ശനിയാഴ്‌ച രാത്രിയിലായിരുന്നു അപകടം.

## Article Content

ന്യൂ മാഹി പെരിങ്ങാടി അണ്ണാകൊട്ടന്റവിട (അൽ റാസ്) മുഹമ്മദ്‌സജീം ദമാമിൽ കാർ അപകടത്തിൽ മരിച്ചു. ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപം ശനിയാഴ്‌ച രാത്രിയിലായിരുന്നു അപകടം.

ഖാലിദ്‌ മാടോൾ -താഹിറ മടത്തിൽ ദമ്പതികളുടെ മകനാണ്.

ഭാര്യ : അഡ്വ. റുഹലത്ത് മനോളി.മക്കൾ: ആഹിൽ മുഹമ്മദ്‌, ഹുസൈൻ മുഹമ്മദ്‌,അമൽ മുഹമ്മദ്‌ .

സഹോദരങ്ങൾ:മുഹമ്മദ് സനീം, മുഹമ്മദ് ആദിൽ

(ഇരുവരും സൗദി), സിലിയ്യ.ഖബറടക്കം ദമാമിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369086/a-peringadi-native-died-in-a-road-accident-in-dammam)