---
title: "പ്രശസ്ത ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാടിന്റെ സഹോദരൻ വി.ജി സ്റ്റോർ ഉടമ  വി.വേണുഗോപാലൻ നിര്യാതനായി ; ആദര സൂചകമായി ചമ്പാട് നാളെ 1 മണി വരെ ഹർത്താൽ"
english_title: "V. Venugopalan, brother of famous children's writer Premanand Champad, owner of V.G. Store, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368885/v-venugopalan-brother-of-famous-childrens-writer-premanand-champad-owner-of-vg-store-passes-away"
published_at: "2026-06-27T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fdc29c9233_Untitled-1_copy.jpg"
keywords: []
---

# പ്രശസ്ത ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാടിന്റെ സഹോദരൻ വി.ജി സ്റ്റോർ ഉടമ  വി.വേണുഗോപാലൻ നിര്യാതനായി ; ആദര സൂചകമായി ചമ്പാട് നാളെ 1 മണി വരെ ഹർത്താൽ

> **Lead Summary:** താഴെചമ്പാട്ടെ വിജി സ്റ്റോർ ഉടമ കാഞ്ഞിരാടൻ വീട്ടിൽ വി.വേണുഗോപാലൻ നിര്യാതനായി.

## Article Content

താഴെചമ്പാട്ടെ വിജി സ്റ്റോർ ഉടമ കാഞ്ഞിരാടൻ വീട്ടിൽ വി.വേണുഗോപാലൻ നിര്യാതനായി.

പരേതരായ മുണ്ടങ്ങാടൻ ഗോപാലൻ മേസ്ത്രി -നാണിദമ്പതികളുടെ മകനാണ്.

ഭാര്യ - കമല.മക്കൾ - കെ.വി നിഷാന്ത് (വി.ജി സ്റ്റോർ ) , ശാലിനി (കൊളശ്ശേരി).മരുമക്കൾ- അനിൽ (ഗൾഫ്), സിൽജ(അണ്ടല്ലൂർ).

സഹോദരങ്ങൾ : പ്രേമാനന്ദ് ചമ്പാട്, റിട്ടയേഡ് ടീച്ചർ, കഴുങ്ങും വള്ളി LP സ്ക്കൂൾ) പ്രകാശൻ (റിട്ട.ബി.എസ്.എൻ എൽ), സുരേഷ് ബാബു (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) , ഷാജില (റിട്ട. അധ്യാപിക,ജാതിയേരി എൽപി), ബേബിജ (റിട്ട, അധ്യാപിക, ചമ്പാട് വെസ്റ്റ് യു.പി.സ്ക്കൂൾ)

സംസ്ക്കാരം ഞായറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368885/v-venugopalan-brother-of-famous-childrens-writer-premanand-champad-owner-of-vg-store-passes-away)