---
title: "തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ്  ടി.പി.രാജുവിൻ്റെ ഒൻപതാം ചരമവാർഷികദിനം ആചരിച്ചു."
english_title: "The ninth death anniversary of former Congress president T.P. Raju was observed in Triprangotoor constituency."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368755/the-ninth-death-anniversary-of-former-congress-president-tp-raju-was-observed-in-triprangotoor-constituency"
published_at: "2026-06-27T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f76334a6e5_crrrr.jpg"
keywords: []
---

# തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ്  ടി.പി.രാജുവിൻ്റെ ഒൻപതാം ചരമവാർഷികദിനം ആചരിച്ചു.

> **Lead Summary:**  തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ് ടി.പി.രാജുവിൻ്റെ ഒൻപതാം ചരമവാർഷികദിനം ആചരിച്ചു. സ്‌മൃതി മണ്‌ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

 തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ് ടി.പി.രാജുവിൻ്റെ ഒൻപതാം ചരമവാർഷികദിനം ആചരിച്ചു. സ്‌മൃതി മണ്‌ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും സംഘടിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. പൊയിലൂർ മണ്ഡലം പ്രസിഡൻ്റ് വി. വിപിൻ അദ്‌ധ്യക്ഷത വഹിച്ചു. സന്തോഷ് കണ്ണംവെള്ളി, ഹരിദാസ് മൊകേരി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368755/the-ninth-death-anniversary-of-former-congress-president-tp-raju-was-observed-in-triprangotoor-constituency)