---
title: "ഓപ്പറേഷൻ തൂഫാൻ ;  ചൊക്ലിയിൽ  കഞ്ചാവുമായി പള്ളൂർ സ്വദേശി സ്കൂട്ടറടക്കം  കസ്റ്റഡിയിൽ"
english_title: "Operation Toofan; Pallur native arrested with ganja in Chokli along with scooter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368644/operation-toofan-pallur-native-arrested-with-ganja-in-chokli-along-with-scooter"
published_at: "2026-06-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e95daa6bf7_Untitled-1_copy.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ ;  ചൊക്ലിയിൽ  കഞ്ചാവുമായി പള്ളൂർ സ്വദേശി സ്കൂട്ടറടക്കം  കസ്റ്റഡിയിൽ

> **Lead Summary:** ചൊക്ലി:ചൊക്ലി ഒളവിലത്ത് മോട്ടോർ സൈക്കിളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചൊക്ലി പൊലിസ് പിടികൂടി.

## Article Content

ചൊക്ലി:ചൊക്ലി ഒളവിലത്ത് മോട്ടോർ സൈക്കിളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചൊക്ലി പൊലിസ് പിടികൂടി.

ഈസ്റ്റ് പള്ളൂരിലെ ശബാന വില്ലയിൽ മുഹമ്മദ് ഷാലു(30) നെയാണ് 2.535 ഗ്രാം കഞ്ചാവുമായി ചൊക്ലി പൊലിസ് സബ് ഇൻസ്പെക്ടർ ഷഫാത്ത് മുബാറകും സംഘവും പിടികൂടിയത്. വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368644/operation-toofan-pallur-native-arrested-with-ganja-in-chokli-along-with-scooter)