---
title: "ബോംബ് കൈവശം വെച്ചു ;  പന്ന്യന്നൂർ സ്വദേശിക്ക് 4 വർഷം തടവും 15,000 രൂപ പിഴയും"
english_title: "Possession of bomb; Pannyannur native sentenced to 4 years in prison and fined Rs. 15,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368496/possession-of-bomb-pannyannur-native-sentenced-to-4-years-in-prison-and-fined-rs-15000"
published_at: "2026-06-26T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6dd151a12_court.jpg"
keywords: ["Bomb", "Pannyannur", "prison", "Court"]
---

# ബോംബ് കൈവശം വെച്ചു ;  പന്ന്യന്നൂർ സ്വദേശിക്ക് 4 വർഷം തടവും 15,000 രൂപ പിഴയും

> **Lead Summary:** ബോംബ് കൈവശം വെച്ചെന്ന കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം നാല് വർഷം തടവിനും 15000 രൂപ പിഴ അടയ്ക്കാനും തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് റൂബി കെ. ജോസ് ശിക്ഷിച്ചു.

## Article Content

ബോംബ് കൈവശം വെച്ചെന്ന കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം നാല് വർഷം തടവിനും 15000 രൂപ പിഴ അടയ്ക്കാനും തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് റൂബി കെ. ജോസ് ശിക്ഷിച്ചു.

പന്ന്യന്നൂർ ഒറ്റങ്ങാടിയിൽ വീട്ടിൽ എം. ജിജേഷ് കുമാറിനെയാണ് (42) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒൻപത് മാസം തടവ് അനുഭവിക്കണം. 2016 ജനുവരി 12-ന് ആയിരുന്നു കേസി നാസ്പദമായ സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368496/possession-of-bomb-pannyannur-native-sentenced-to-4-years-in-prison-and-fined-rs-15000)