---
title: "മൊകേരി സ്വദേശിനി ലൈല യൂസഫ് നിര്യാതയായി"
english_title: "Laila Yusuf, a native of Mokeri, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368466/laila-yusuf-a-native-of-mokeri-passed-away"
published_at: "2026-06-26T09:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3df2d8005fb_Untitled-1_copy.jpg"
keywords: []
---

# മൊകേരി സ്വദേശിനി ലൈല യൂസഫ് നിര്യാതയായി

> **Lead Summary:** > മൊകേരി എ.കെ.ജി നഗറിലെ"അൽസഫ" യിൽ പരേതനായ പുതിയടത്ത് യൂസഫിൻ്റെ ഭാര്യ ലൈല യൂസഫ് നിര്യാതയായി.

## Article Content

> മൊകേരി എ.കെ.ജി നഗറിലെ"അൽസഫ" യിൽ പരേതനായ പുതിയടത്ത് യൂസഫിൻ്റെ ഭാര്യ ലൈല യൂസഫ് നിര്യാതയായി.

മക്കൾ :സഖീന,പരേതയായ സഫിയ , ഹനീഫ (ദുബായ്)മരുമക്കൾ. :ഹമീദ് ,ബഷീർ

ഖബറടക്കം കാലത്ത് 9 മണിക്ക്കടേപ്രം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368466/laila-yusuf-a-native-of-mokeri-passed-away)