---
title: "എലാങ്കോട് സ്വദേശിനി കെ.വിജയ നിര്യതയായി."
english_title: "K. Vijaya, a native of Elangode, passedaway "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368433/k-vijaya-a-native-of-elangode-passedaway"
published_at: "2026-06-25T21:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d503fe361c_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശിനി കെ.വിജയ നിര്യതയായി.

> **Lead Summary:** വടക്കേ എലാങ്കോട് മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിന് സമീപം പി വി നികേതനിൽ കെ വിജയ നിര്യാതയായി. ഭർത്താവ് : കെ. എം ചാത്തു ( റീട്ട. പോസ്റ്റൽ വകുപ്പ്.)

## Article Content

വടക്കേ എലാങ്കോട് മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിന് സമീപം പി വി നികേതനിൽ കെ വിജയ നിര്യാതയായി. ഭർത്താവ് : കെ. എം ചാത്തു ( റീട്ട. പോസ്റ്റൽ വകുപ്പ്.)

മക്കൾ : വികാസ് ബാബു , വിനോദ് കുമാർ ( ഓട്ടോ ഡ്രൈവർ, പാനൂർ ) വിപിൻ,

മരുമക്കൾ : രജിന, അനുഷ.സഹോദരങ്ങൾ :രാജമ്മ (പാത്തിപ്പാലം ) പരേതനായ സുരേന്ദ്രൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368433/k-vijaya-a-native-of-elangode-passedaway)