---
title: "പാറാട്ട് പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗം ;  കേസെടുത്ത് കൊളവല്ലൂർ പൊലീസ്"
english_title: "Use of cannabis in a public place in Parat; Kolavallur police register a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368228/use-of-cannabis-in-a-public-place-in-parat-kolavallur-police-register-a-case"
published_at: "2026-06-25T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb244555f0_Untitled-1_copy.jpg"
keywords: ["cannabis", "Parat", "Kolavallur police", "Arrest"]
---

# പാറാട്ട് പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗം ;  കേസെടുത്ത് കൊളവല്ലൂർ പൊലീസ്

> **Lead Summary:** പാറാട്ട്: പൊതു സ്ഥലത്ത് കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസ്. ഉത്തർപ്രദേശ് സ്വദേശി ഹരിചന്ദിന് എതിരെയാണ് കേസെടുത്തത്. പാറാട് സോമില്ലിന് സമീപത്തെ റോഡിൽ വെച്ചാണ് ഇയാളെ കൊളവല്ലൂർ പൊലീസ് പിടികൂടിയത്.

## Article Content

പാറാട്ട്: പൊതു സ്ഥലത്ത് കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസ്. ഉത്തർപ്രദേശ് സ്വദേശി ഹരിചന്ദിന് എതിരെയാണ് കേസെടുത്തത്. പാറാട് സോമില്ലിന് സമീപത്തെ റോഡിൽ വെച്ചാണ് ഇയാളെ കൊളവല്ലൂർ പൊലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368228/use-of-cannabis-in-a-public-place-in-parat-kolavallur-police-register-a-case)