---
title: "മുഹറത്തിന് കേരളത്തിലേത് പോലെ അവധി വേണം ; മാഹി റിജീനൽ  അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി ശിഹാബ് തങ്ങൾ ട്രസ്റ്റ്"
english_title: "Shihab Thangal Trust submits a petition to Mahe Regional Administrator demanding a holiday like that in Kerala for Muharram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368158/shihab-thangal-trust-submits-a-petition-to-mahe-regional-administrator-demanding-a-holiday-like-that-in-kerala-for-muharram"
published_at: "2026-06-24T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bf4458fb9a_Untitled-2_copy.jpg"
keywords: ["Shihab Thangal Trust", "Mahe Regional Administrator", "Holiday", "Muharram", "Kerala"]
---

# മുഹറത്തിന് കേരളത്തിലേത് പോലെ അവധി വേണം ; മാഹി റിജീനൽ  അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി ശിഹാബ് തങ്ങൾ ട്രസ്റ്റ്

> **Lead Summary:** മാഹി:ഇസ്ലാമിക പുതുവർഷത്തിൻ്റെ ഭാഗമായുള്ള മുഹറം 10 വെള്ളിയാഴ്ച പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാഹി ശിഹാബ് തങ്ങൾ ചാരിറ്റബൾ ട്രസ്റ്റ് ഭാരവാഹികൾ മാഹി റിജിനൽ അഡ്മിനിസ്റേറ്റർക്ക് നിവേദനം നൽകി

## Article Content

മാഹി:ഇസ്ലാമിക പുതുവർഷത്തിൻ്റെ ഭാഗമായുള്ള മുഹറം 10 വെള്ളിയാഴ്ച പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാഹി ശിഹാബ് തങ്ങൾ ചാരിറ്റബൾ ട്രസ്റ്റ് ഭാരവാഹികൾ മാഹി റിജിനൽ അഡ്മിനിസ്റേറ്റർക്ക് നിവേദനം നൽകി

ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ.കെ ഹാഷിം മൗലവി,സെക്രട്ടറി എ വി ഇസ്മായിൽ, ട്രഷറർ പി.ടി കെ റഷീദ്, വൈ: പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്ത് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368158/shihab-thangal-trust-submits-a-petition-to-mahe-regional-administrator-demanding-a-holiday-like-that-in-kerala-for-muharram)