---
title: "പൊന്നാനിയിൽ സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം ; കണ്ണൂർ, നാദാപുരം  സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്"
english_title: "Accident in Ponnani after bike hits behind school bus; two people from Kannur and Nadapuram injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368156/accident-in-ponnani-after-bike-hits-behind-school-bus-two-people-from-kannur-and-nadapuram-injured"
published_at: "2026-06-24T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bed9c20d4e_CVCVCVV.jpg"
keywords: []
---

# പൊന്നാനിയിൽ സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം ; കണ്ണൂർ, നാദാപുരം  സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** പൊന്നാനി ദേശീയപാതയിൽ പൊന്നാനി ആലുങ്ങൽ പാലത്തിന് മുകളിൽ സ്കൂട്ടർ സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് അപകടം. കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്.

## Article Content

പൊന്നാനി ദേശീയപാതയിൽ പൊന്നാനി ആലുങ്ങൽ പാലത്തിന് മുകളിൽ സ്കൂട്ടർ സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് അപകടം. കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്.

അപകടത്തിൽ പരിക്കേറ്റവരായ ബൈക്ക് യാത്രക്കാരും കണ്ണൂർ വിലക്കോട് സ്വദേശി അനിരുദ്ധ്, നാദാപുരം കല്ലാച്ചി സ്വദേശി മുഹമ്മദ്സഹീസ് പർവിസ് എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇരുവരെയും പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368156/accident-in-ponnani-after-bike-hits-behind-school-bus-two-people-from-kannur-and-nadapuram-injured)