---
title: "മുഹറം പൊതുഅവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി              "
english_title: "Muharram public holiday postponed to Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367891/muharram-public-holiday-postponed-to-friday"
published_at: "2026-06-23T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a98f07f49f_Untitled-7_copy.jpg"
keywords: ["Muharram", "Public holiday", "Friday"]
---

# മുഹറം പൊതുഅവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി              

> **Lead Summary:** മുഹറം പ്രമാണിച്ച് പൊതുഅവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി.

## Article Content

മുഹറം പ്രമാണിച്ച് പൊതുഅവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി.

വ്യാഴാഴ്ച പ്രവൃത്തി ദിനം ആയിരിക്കും. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്.

ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25 ന്റെ അവധിയിയില്‍ മാറ്റം വരുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367891/muharram-public-holiday-postponed-to-friday)