---
title: "സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ  വിദ്യാർത്ഥി മ​രി​ച്ചു ;  അമ്മക്ക് ഗുരുതര പരിക്ക്"
english_title: "Student dies in accident where private bus hits scooter; mother seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367812/student-dies-in-accident-where-private-bus-hits-scooter-mother-seriously-injured"
published_at: "2026-06-23T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a419fd3df0_6a3a304805d78_1000138336.jpg"
keywords: []
---

# സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ  വിദ്യാർത്ഥി മ​രി​ച്ചു ;  അമ്മക്ക് ഗുരുതര പരിക്ക്

> **Lead Summary:** കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. ക​ട​യ്ക്ക​ൽ മു​കു​ന്നേ​രി പാ​ല​യ്ക്ക​ൽ പു​തു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.രാ​ജു സി​ന്ധ്യ പി.നാ​യ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​വ​നീ​ത് ആ​ർ.എ​സ് നാ​യ​ർ ആ​ണ് മ​രി​ച്ച​ത്.

## Article Content

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. ക​ട​യ്ക്ക​ൽ മു​കു​ന്നേ​രി പാ​ല​യ്ക്ക​ൽ പു​തു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.രാ​ജു സി​ന്ധ്യ പി.നാ​യ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​വ​നീ​ത് ആ​ർ.എ​സ് നാ​യ​ർ ആ​ണ് മ​രി​ച്ച​ത്.

അ​മ്മ​യ്ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യുന്പോഴാണ് അപകടം. മ​ട​ത്ത​റ ക​ട​യ്ക്ക​ൽ റോ​ഡി​ൽ പാ​ങ്ങ​ലു​കാ​ട് അ​മ്പാ​ടി ജം​ഗ്ഷ​നി​ൽ ഇന്ന് രാവിലെയാണ് സംഭവം.സ്വ​കാ​ര്യ ബ​സ് ഇവരെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367812/student-dies-in-accident-where-private-bus-hits-scooter-mother-seriously-injured)