---
title: "ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ നിർദേശം നൽകി."
english_title: "Health Minister K Muraleedharan has directed the PSC to immediately report vacancies in the health, medical education and AYUSH departments"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367755/health-minister-k-muraleedharan-has-directed-the-psc-to-immediately-report-vacancies-in-the-health-medical-education-and-ayush-departments"
published_at: "2026-06-23T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7232632f66_k_muraleedharan_.jpg"
keywords: ["Health Minister K Muraleedharan", "PSC", "Vacancy", "health", "Medical education", "AYUSH departments"]
---

# ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ നിർദേശം നൽകി.

> **Lead Summary:** റാങ്ക് ഹോൾഡേഴ്സിന്റെ പരാതിയെ തുടർന്നാണ് നടപടി. ഉടൻ കാലാവധി അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റുകളിലെ ഒഴിവുകൾക്ക് മുൻഗണന നൽകാനും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കീഴ്സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.

## Article Content

റാങ്ക് ഹോൾഡേഴ്സിന്റെ പരാതിയെ തുടർന്നാണ് നടപടി. ഉടൻ കാലാവധി അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റുകളിലെ ഒഴിവുകൾക്ക് മുൻഗണന നൽകാനും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കീഴ്സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367755/health-minister-k-muraleedharan-has-directed-the-psc-to-immediately-report-vacancies-in-the-health-medical-education-and-ayush-departments)