---
title: "യോഗാദിനം വേറിട്ടതാക്കി ചൊക്ലി ഗ്രാമപഞ്ചായത്ത്"
english_title: "Chokli Gram Panchayat celebrates Yoga Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367752/chokli-gram-panchayat-celebrates-yoga-day"
published_at: "2026-06-23T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a109dbd096_Untitled-2_copy.jpg"
keywords: ["Chokli Gram Panchayat", "Chokli", "Yoga Day"]
---

# യോഗാദിനം വേറിട്ടതാക്കി ചൊക്ലി ഗ്രാമപഞ്ചായത്ത്

> **Lead Summary:** ചൊക്ലി:ചൊക്ലി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി -ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ -

## Article Content

ചൊക്ലി:ചൊക്ലി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി -ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ -

ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി സംയുക്താഭിമുഖ്യത്തിൽയോഗാ ദിനത്തിന്റെ ഭാഗമായിചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽയോഗ ദിനാചരണപരിപാടികൾ കൊണ്ടാടിഇ കെ നായനാർ സ്മാരക ഹാളിൽ

നടന്ന പരിപാടിയിൽആരോഗ്യ ബോധവൽക്കരണ ക്ലാസ് യോഗ പ്രദർശനവും യോഗ ഡാൻസും സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്തിലെ19 വാർഡുകളിലും യോഗാപരിശീലനം ലഭിച്ച വിദ്യാർഥികളാണ് പരിപാടിയിൽ യോഗഅഭ്യാസപ്രകടനം നടത്തിയത്

പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിഫ്താഹ് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡണ്ട്കെ എം സ്വപ്ന അധ്യക്ഷത വഹിച്ചുആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ ടി കെ പ്രദീപൻ,ഡോക്ടർ ജയ്സി എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചുപരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ജിതിൻ സ്വാഗതവുംയോഗ പരിശീലകൻ സനീഷ് നന്ദിയും രേഖപ്പെടുത്തിഉദ്ഘാടന ചടങ്ങിനു ശേഷം പഞ്ചായത്തിലെ പരിശീലനം

ലഭ്യമായ വനിതകളുടെ നേതൃത്വത്തിൽ യോഗാ പ്രദർശനവുംകവിയൂർ രാജൻ സ്മാരകവായനശാലയുടെ നേതൃത്വത്തിലുള്ളവനിത വേദി സംഘടിപ്പിച്ച

യോഗാ ഡാൻസും അരങ്ങേറി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367752/chokli-gram-panchayat-celebrates-yoga-day)