---
title: "കേരള ബജറ്റിനെതിരെ പാനൂരിൽ  പ്രവാസികളുടെ പ്രതിഷേധം"
english_title: "Expatriates protest against Kerala budget in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367223/expatriates-protest-against-kerala-budget-in-panur"
published_at: "2026-06-20T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36b017e8244_Untitled-1_copy.jpg"
keywords: ["Expatriates protest", "Kerala budget", "Panoor"]
---

# കേരള ബജറ്റിനെതിരെ പാനൂരിൽ  പ്രവാസികളുടെ പ്രതിഷേധം

> **Lead Summary:** പാനൂർ കേരള പ്രവാസി സംഘംപാനൂർ ഏറിയകമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിലും നോർക്ക വകുപ്പിന് ഫണ്ട് നീക്കിവെക്കാത്തതിലും പ്രതിഷേധിച്ച് പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

പാനൂർ കേരള പ്രവാസി സംഘംപാനൂർ ഏറിയകമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിലും നോർക്ക വകുപ്പിന് ഫണ്ട് നീക്കിവെക്കാത്തതിലും പ്രതിഷേധിച്ച് പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഏറിയ സെക്രട്ടറി സി.കെ. ശ്രീജേഷ്, പ്രസിഡണ്ട് നസീർ ഇടവലത്ത്, ട്രഷറർ പി.വത്സൻ, ജില്ലാകമ്മിറ്റി അംഗം പി. അനിത,മിനീഷ ടീച്ചർ, കെ.വി. മുകുന്ദൻ എന്നിവർ നേതൃത്വം നല്കി.

പാനൂർ ഹയർസെക്കൻ്ററി സ്‌കൂളിന് മുന്നിൽ നടന്ന യോഗത്തിൽ സി.കെ. ശ്രീജേഷ് , നസീർ ഇടവലത്ത്,പി.വത്സൻ,പി . അനിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367223/expatriates-protest-against-kerala-budget-in-panur)