---
title: "തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ"
english_title: "One arrested with banned tobacco products in Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367154/one-arrested-with-banned-tobacco-products-in-taliparamba"
published_at: "2026-06-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b490c4af3_police.1697912334.jpg"
keywords: []
---

# തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

> **Lead Summary:** തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി സതിഷ്ആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ നിധിൻ കെ എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.

## Article Content

തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി സതിഷ്ആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ നിധിൻ കെ എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.

ചിറവക്ക് ലൂർദ് ആശുപത്രിക്ക് പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ചാപ് ടുബാക്കോ, ഹാൻസ് എന്നിങ്ങനെയുള്ള 5 പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367154/one-arrested-with-banned-tobacco-products-in-taliparamba)