---
title: "കൈവേലിക്കലിൽ ജോലിക്കിടെ മധ്യവയസ്ക്കൻ  കുഴഞ്ഞു വീണ് മരിച്ചു."
english_title: "A middle-aged man collapsed and died while working in Kaivelikkal."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367150/a-middle-aged-man-collapsed-and-died-while-working-in-kaivelikkal"
published_at: "2026-06-20T14:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3655e7207ff_Untitled-2_copy.jpg"
keywords: []
---

# കൈവേലിക്കലിൽ ജോലിക്കിടെ മധ്യവയസ്ക്കൻ  കുഴഞ്ഞു വീണ് മരിച്ചു.

> **Lead Summary:** കൈവേലിക്കൽ:കൈവേലിക്കൽ മരുന്നപൊയിലിലെ മരുന്നന്റവിട ബാലനാണ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്. ആനപ്പാലത്തെ

## Article Content

കൈവേലിക്കൽ:കൈവേലിക്കൽ മരുന്നപൊയിലിലെ മരുന്നന്റവിട ബാലനാണ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്. ആനപ്പാലത്തെ

കൃഷ്ണ പ്രഭ സോമിൽ ജീവനക്കാരനാണ്.

മില്ലിൽജോലി ഒഴിവ് ദിവസങ്ങളിൽ നാടൻ ജോലിക്ക് പോകുമായിരുന്നു. ഇന്ന് രാവിലെ

തെങ്ങിന് തടമിടുന്നതിനിടെയാണ് കുഴഞ്ഞു വീണത്. പ്രീത (ആശാ വർക്കർ)യാണ് ഭാര്യ. സംസ്കാരം ഇന്ന് 7 മണിക്ക്

വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367150/a-middle-aged-man-collapsed-and-died-while-working-in-kaivelikkal)