---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിക്കാൻ ശ്രമം ; സിപിഎം പ്രവർത്തകൻ  അറസ്റ്റിൽ"
english_title: "CPM worker arrested for attempting to rape minor girl"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367080/cpm-worker-arrested-for-attempting-to-rape-minor-girl"
published_at: "2026-06-20T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36215ce0237_6a361b7a64212_CPM_worker,_POCSO_case,_Arrested,_Kannur.jpg"
keywords: ["CPM worker", "Arrest", "Rape", "Rape minor girl"]
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിക്കാൻ ശ്രമം ; സിപിഎം പ്രവർത്തകൻ  അറസ്റ്റിൽ

> **Lead Summary:** പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.

## Article Content

പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367080/cpm-worker-arrested-for-attempting-to-rape-minor-girl)