---
title: "തലശേരിയിൽ ബുള്ളറ്റ്  ബസ്സുകളിലിടിച്ച് അപകടം ; പാനൂർ സ്വദേശിക്ക് പരിക്ക്"
english_title: "Accident in Thalassery after  collide; Panoor native injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366936/accident-in-thalassery-after-collide-panoor-native-injured"
published_at: "2026-06-19T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34f9f5b3009_Untitled-6_copy.jpg"
keywords: ["Accident", "Thalassery", "Panoor native injured"]
---

# തലശേരിയിൽ ബുള്ളറ്റ്  ബസ്സുകളിലിടിച്ച് അപകടം ; പാനൂർ സ്വദേശിക്ക് പരിക്ക്

> **Lead Summary:** തലശേരി: തലശേരിയിൽ ബുള്ളറ്റ് ബസ്സുകളിലിടിച്ച് അപകടം .പാനൂർ സ്വദേശിക്ക് പരിക്ക്

## Article Content

തലശേരി: തലശേരിയിൽ ബുള്ളറ്റ് ബസ്സുകളിലിടിച്ച് അപകടം .പാനൂർ സ്വദേശിക്ക് പരിക്ക്

തലശേരി ചിറക്കര കെ.ടി.പി മുക്കിലാണ് വാഹനാപകടം ഉണ്ടായത്.ബുളളറ്റ് യാത്രക്കാരനായ പാനൂർ പാത്തിപ്പാലം സ്വദേശി റിഷാലിന് ( 26 ) ആണ് പരുക്കേറ്റത്.തലശേരിയിലേക്ക് പോകുകയായിരുന്ന റിഷാലിന്റെ ബുള്ളറ്റ്

കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസിലിടിച്ച ശേഷം മറ്റൊരു ബസിന്റെ അടിയിൽ പെടുകയായിരുന്നു. ചാടി മാറിയതിനാൽ റിഷാൽ ബസിനടിയിൽ പെട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366936/accident-in-thalassery-after-collide-panoor-native-injured)