---
title: "പത്തായക്കുന്നിലെ ബലിദാനി വി.എ ഗംഗാധരന്റെ മാതാവ്  അണ്ണേരി ലക്ഷ്മി നിര്യാതയായി   "
english_title: "Anneri Lakshmi of Pathayakunnu passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366888/anneri-lakshmi-of-pathayakunnu-passes-away"
published_at: "2026-06-19T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34d3a6afb7b_Untitled-2_copy.jpg"
keywords: ["Anneri Lakshmi", "passes away"]
---

# പത്തായക്കുന്നിലെ ബലിദാനി വി.എ ഗംഗാധരന്റെ മാതാവ്  അണ്ണേരി ലക്ഷ്മി നിര്യാതയായി   

> **Lead Summary:** പത്തായക്കുന്ന് വി.വി ഹൗസിൽ അണ്ണേരി ലക്ഷ്മി നിര്യാതയായി ബലിദാനി വി.എ. ഗംഗാധരൻ്റെ മാതാവാണ്. ഭർത്താവ് പരേതനായ വണ്ട്യായി കൃഷ്ണൻ.

## Article Content

പത്തായക്കുന്ന് വി.വി ഹൗസിൽ അണ്ണേരി ലക്ഷ്മി നിര്യാതയായി ബലിദാനി വി.എ. ഗംഗാധരൻ്റെ മാതാവാണ്. ഭർത്താവ് പരേതനായ വണ്ട്യായി കൃഷ്ണൻ.

മറ്റു മക്കൾ : വി.എ. പങ്കജവല്ലി, ( മുംബൈ), വി.എ. ദിനേശ് കുമാർ (ഗൾഫ്), വി.എ. പുഷ്പവല്ലി (പൂന) വി.എ.സജീവേന്ദ്രൻ .(റിട്ട. കോട്ടയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) വി.എ.രാജീവേന്ദ്രൻ (പൊതുവിതരണ കേന്ദ്രം, കിഴക്കേകതിരൂർ )

മരുമക്കൾ : ശോഭ ദിനേശ് കുമാർ, ദീപ്തി സജീവേന്ദ്രൻ , നിഷ രജീവേന്ദ്രൻ (അദ്ധ്യാപിക ആർ.ജി.എം.എച്ച്. എസ് മൊകേരി) പരേതരായ നാണു പുല്യാണ്ടിയിൽ, മോഹനൻ പയറ്റാട്ടിൽ (പാനൂർ)

സംസ്കാര ചടങ്ങ് ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366888/anneri-lakshmi-of-pathayakunnu-passes-away)