---
title: "പാനൂരിൽ  മാനസീക പീഡനത്തെ തുടർന്ന്  ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു ; മനേക്കര സ്വദേശിക്കെതിരെ കേസ്"
english_title: "Woman dies after attempting suicide following mental torture in Panur; Case filed against Manekkara native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366836/woman-dies-after-attempting-suicide-following-mental-torture-in-panur-case-filed-against-manekkara-native"
published_at: "2026-06-18T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a342a5d6f213_Untitled-1_copy.jpg"
keywords: ["Suicide", "Women", "Mental torture", "Panoor", "Manekkara", "Case", "Manekkara native", "Police"]
---

# പാനൂരിൽ  മാനസീക പീഡനത്തെ തുടർന്ന്  ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു ; മനേക്കര സ്വദേശിക്കെതിരെ കേസ്

> **Lead Summary:** പാനൂർ:മാനസികവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു.. വള്ളങ്ങാട്ടെ 28 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ മനേക്കര സ്വദേശിക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. 

## Article Content

പാനൂർ:മാനസികവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു.. വള്ളങ്ങാട്ടെ 28 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ മനേക്കര സ്വദേശിക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. 

യുവതിയുടെ അമ്മയാണ് പരാതി നൽകിയത്. യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ വൈകീട്ടോടെയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366836/woman-dies-after-attempting-suicide-following-mental-torture-in-panur-case-filed-against-manekkara-native)