---
title: "ശബരിമല സ്വർണക്കൊള്ള കേസിൽ 2019ലെ വീഴ്ച 2025ലും ആവർത്തിച്ചെന്ന് എസ്ഐടി ; പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ചയെന്ന് റിപ്പോർട്ട്"
english_title: "The SIT said that the failure of 2019 in the Sabarimala gold theft case will be repeated in 2025; PS Prashanth's governing body is reported to have an administrative failure"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366807/the-sit-said-that-the-failure-of-2019-in-the-sabarimala-gold-theft-case-will-be-repeated-in-2025-ps-prashanths-governing-body-is-reported-to-have-an-administrative-failure"
published_at: "2026-06-18T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33f17b7723e_Untitled-1_copy.jpg"
keywords: ["SIT", "Sabarimala gold theft case", "sabarimala", "PS Prashanth'"]
---

# ശബരിമല സ്വർണക്കൊള്ള കേസിൽ 2019ലെ വീഴ്ച 2025ലും ആവർത്തിച്ചെന്ന് എസ്ഐടി ; പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ചയെന്ന് റിപ്പോർട്ട്

> **Lead Summary:** ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച 2025ലും ബോർഡിന് സംഭവിച്ചുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ഭരണപരമായ വീഴ്ച പി. എസ് പ്രശാന്തിൻ്റെ ഭരണസമിതിക്കുണ്ടായി. സ്വർണപാളികൾ സന്നിധാനത്തു നിന്നും കൊണ്ടുപോയതിൽ വീഴ്ചയുണ്ടായി. എസ്ഐടി ഇന്ന് നൽകിയ റിപ്പോർട്ടിലാണ് പരാമർശം.

## Article Content

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച 2025ലും ബോർഡിന് സംഭവിച്ചുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ഭരണപരമായ വീഴ്ച പി. എസ് പ്രശാന്തിൻ്റെ ഭരണസമിതിക്കുണ്ടായി. സ്വർണപാളികൾ സന്നിധാനത്തു നിന്നും കൊണ്ടുപോയതിൽ വീഴ്ചയുണ്ടായി. എസ്ഐടി ഇന്ന് നൽകിയ റിപ്പോർട്ടിലാണ് പരാമർശം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366807/the-sit-said-that-the-failure-of-2019-in-the-sabarimala-gold-theft-case-will-be-repeated-in-2025-ps-prashanths-governing-body-is-reported-to-have-an-administrative-failure)