---
title: "സി പി എം നേതാവ് എ വി ബാലനെ പാനൂരിൽ  അനുസ്മരിച്ചു"
english_title: "CPM leader AV Balan remembered in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366772/cpm-leader-av-balan-remembered-in-panoor"
published_at: "2026-06-18T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33c572b8f62_vcvcvv.jpg"
keywords: ["CPM leader AV Balan", "Panoor"]
---

# സി പി എം നേതാവ് എ വി ബാലനെ പാനൂരിൽ  അനുസ്മരിച്ചു

> **Lead Summary:** പാനൂർ: കഴിഞ്ഞ ദിവസം അന്തരിച്ച പാനൂർ മേഖലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഎം മുൻ പാനൂർ ഏരിയ സെക്രട്ടറിയുമായിരുന്ന എ വി ബാലൻ സർവകക്ഷി അനുസ്മരണം പാനൂർ ബസ് സ്റ്റാൻഡിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: കഴിഞ്ഞ ദിവസം അന്തരിച്ച പാനൂർ മേഖലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഎം മുൻ പാനൂർ ഏരിയ സെക്രട്ടറിയുമായിരുന്ന എ വി ബാലൻ സർവകക്ഷി അനുസ്മരണം പാനൂർ ബസ് സ്റ്റാൻഡിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. മുൻ മന്ത്രി കെ പി മോഹനൻ, വി സുരേന്ദ്രൻ മാസ്റ്റർ ,ആവോലം ബഷീർ, രവീന്ദ്രൻ കുന്നോത്ത്, കെ കെ ബാലൻ, അഡ്വ.വി അശോക് കുമാർ, കെ പി യൂസഫ്, കെ മുകുന്ദൻ, പി കെ രാജൻ, ഒ പി ഷീജ, എം ടി കെ ബാബു, എ ശൈലജ എന്നിവർ സംസാരിച്ചു. കെ കെ സുധീർ കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366772/cpm-leader-av-balan-remembered-in-panoor)