---
title: "പയ്യന്നൂരിൽ പള്ളിയിൽ ലഹരിയിൽ  യുവാവിന്റെ അഴിഞ്ഞാട്ടം ; പള്ളി മുഅദീൻ അടക്കം മൂന്ന് പേർക്ക് കുത്തേറ്റു, പ്രതി പോലീസ് പിടിയിൽ"
english_title: "A drunk youth went on a rampage in a church in Payyannur; Three people, including the church muezzin, were stabbed, the accused was arrested by the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366700/a-drunk-youth-went-on-a-rampage-in-a-church-in-payyannur-three-people-including-the-church-muezzin-were-stabbed-the-accused-was-arrested-by-the-police"
published_at: "2026-06-18T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b490c4af3_police.1697912334.jpg"
keywords: []
---

# പയ്യന്നൂരിൽ പള്ളിയിൽ ലഹരിയിൽ  യുവാവിന്റെ അഴിഞ്ഞാട്ടം ; പള്ളി മുഅദീൻ അടക്കം മൂന്ന് പേർക്ക് കുത്തേറ്റു, പ്രതി പോലീസ് പിടിയിൽ

> **Lead Summary:** എഴിലോട് ഫാറൂഖ് ജുമാ മസ്ജിദിൽ ലഹരിക്ക് അടിമയായ ക്രിമിനലിന്റെ ക്രൂര ആക്രമണം തടയാൻ ശ്രമിച്ച പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും നേരെ മാരകായുധങ്ങളുമായി പ്രതി പാഞ്ഞടുത്തു. കുത്തേറ്റ മുഅദ്ദിൻ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് , മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന , കെ.എം. സമീർ എന്നിവരെ പരിക്കുകളോടെ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

എഴിലോട് ഫാറൂഖ് ജുമാ മസ്ജിദിൽ ലഹരിക്ക് അടിമയായ ക്രിമിനലിന്റെ ക്രൂര ആക്രമണം തടയാൻ ശ്രമിച്ച പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും നേരെ മാരകായുധങ്ങളുമായി പ്രതി പാഞ്ഞടുത്തു. കുത്തേറ്റ മുഅദ്ദിൻ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് , മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന , കെ.എം. സമീർ എന്നിവരെ പരിക്കുകളോടെ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10:45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പ്രതികാസർകോട് സ്വദേശി സിയാദ് അബ്ദുല്ലയെയാണ്പോലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366700/a-drunk-youth-went-on-a-rampage-in-a-church-in-payyannur-three-people-including-the-church-muezzin-were-stabbed-the-accused-was-arrested-by-the-police)