---
title: "പരിയാരത്ത് ഗൃഹനാഥൻ വീടിൻ്റെ പോർച്ചിൽ വീണ് മരിച്ച നിലയിൽ"
english_title: "Pariyarat householder found dead on porch of house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366694/pariyarat-householder-found-dead-on-porch-of-house"
published_at: "2026-06-18T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a337b287fcea_Untitled-1_copy.jpg"
keywords: ["Pariyaram", "Householder", "Death"]
---

# പരിയാരത്ത് ഗൃഹനാഥൻ വീടിൻ്റെ പോർച്ചിൽ വീണ് മരിച്ച നിലയിൽ

> **Lead Summary:** ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ കണ്ടെത്തി.ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപത്തെ ബെന്നി വില്ലന്താനം ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.15 നാണ് മൃതദേഹം കണ്ടത്. കണ്ണൂർ ഗവ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ ജെസിയാണ് ഭാര്യ. മക്കൾ : ദിൽന മരിയ (യു.കെ), സാവി (യു.എ.ഇ). മരുമകൻ: അഭിജിത് (യു.കെ). സംസ്കാരം പിന്നീട് .

## Article Content

ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ കണ്ടെത്തി.ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപത്തെ ബെന്നി വില്ലന്താനം ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.15 നാണ് മൃതദേഹം കണ്ടത്. കണ്ണൂർ ഗവ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ ജെസിയാണ് ഭാര്യ. മക്കൾ : ദിൽന മരിയ (യു.കെ), സാവി (യു.എ.ഇ). മരുമകൻ: അഭിജിത് (യു.കെ). സംസ്കാരം പിന്നീട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366694/pariyarat-householder-found-dead-on-porch-of-house)