---
title: "വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു"
english_title: "Tribal woman dies of fever in Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366666/tribal-woman-dies-of-fever-in-wayanad"
published_at: "2026-06-18T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3358435dcd7_Untitled-1_copy.jpg"
keywords: []
---

# വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു

> **Lead Summary:** വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടിആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. യുവതി വയനാട് ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതേസമയം, പനിയെ കുറിച്ചും മരണകാരണത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

## Article Content

വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടിആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. യുവതി വയനാട് ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതേസമയം, പനിയെ കുറിച്ചും മരണകാരണത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366666/tribal-woman-dies-of-fever-in-wayanad)