---
title: "കൈവേലിക്കൽ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ് ; അഭിമുഖം നാളെ"
english_title: "Teacher vacancy at Kaivelikal Govt. LP School; Interview tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366491/teacher-vacancy-at-kaivelikal-govt-lp-school-interview-tomorrow"
published_at: "2026-06-17T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0820a5448db_English_teacher_vacancy_at_Kayakodi_KPES_School.jpg"
keywords: ["Teacher vacancy", "Kaivelikal Govt. LP School", "Interview", "Tomorrow"]
---

# കൈവേലിക്കൽ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ് ; അഭിമുഖം നാളെ

> **Lead Summary:** കൈവേലിക്കൽ: കൈവേലിക്കൽ ഗവ. എൽ.പി സ്കൂൾ പുത്തൂ രിൽ പാർട്ട് ടൈം അറബിക് അധ്യാപകന്റെ ദിവസ വേതന അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

## Article Content

കൈവേലിക്കൽ: കൈവേലിക്കൽ ഗവ. എൽ.പി സ്കൂൾ പുത്തൂ രിൽ പാർട്ട് ടൈം അറബിക് അധ്യാപകന്റെ ദിവസ വേതന അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്ക റ്റും പകർപ്പുകളും സഹിതം നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366491/teacher-vacancy-at-kaivelikal-govt-lp-school-interview-tomorrow)