---
title: "കൊട്ടിയൂർ ക്ഷേത്രത്തിൽ  ആനയിടഞ്ഞു ; ഒപ്പമുണ്ടായിരുന്ന ആനയെ അക്രമിച്ചു."
english_title: "Elephant attacked at Kottiyoor temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366317/elephant-attacked-at-kottiyoor-temple"
published_at: "2026-06-16T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30f69796406_6a30ecbe69be6_rlrphant_(1).jpg"
keywords: ["Elephant attacke", "Kottiyoor temple"]
---

# കൊട്ടിയൂർ ക്ഷേത്രത്തിൽ  ആനയിടഞ്ഞു ; ഒപ്പമുണ്ടായിരുന്ന ആനയെ അക്രമിച്ചു.

> **Lead Summary:** കണ്ണൂർ:കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര എഴുന്നള്ളത്തിന് എത്തിച്ച കൊടുമൺ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂർ മുൻപാണ് ആനയിടഞ്ഞത്.

## Article Content

കണ്ണൂർ:കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര എഴുന്നള്ളത്തിന് എത്തിച്ച കൊടുമൺ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂർ മുൻപാണ് ആനയിടഞ്ഞത്.

മദപ്പാട് പ്രകടിപ്പിച്ച ആന ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിക്കുകയും ചെയ്തു. പെട്ടന്ന് തന്നെ ആനയെ തളച്ചതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366317/elephant-attacked-at-kottiyoor-temple)